ഷാജി

കോഴിക്കോട് പൊലീസ് ഓഫിസർ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പുല്ലൂരാംപാറ പള്ളിപ്പടിയിൽ പൊലീസ് ഓഫിസർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൺട്രോൾ റൂം സ്റ്റേഷനിലെ സി.പി.ഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്.

വോളിബാൾ കളി കഴിഞ്ഞ് ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ ഷാജി കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 


Tags:    
News Summary - police officer collapsed and died in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-10 05:22 GMT