Posted On
date_range Updated On
date_range അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനം: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ലഡു വിതരണം
മൂവാറ്റുപുഴ: രാമക്ഷേത്ര ശിലാസ്ഥാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ലഡു വിതരണം. ബുധനാഴ്ച ഉച്ചക്ക് അയോധ്യയിൽ നടന്ന ശിലാന്യാസത്തിനു പിന്നാലെയാണ് ഏതാനും െപാലീസുകാർ ലഡു വിതരണം ചെയ്തത്. സംഭവം വിവാദമാകുമെന്ന് വന്നതോടെ കുറച്ചുപേർക്ക് വിതരണം ചെയ്ത ശേഷം നിർത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.