യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം;  ര​ണ്ട്​ പേ​ർ​ കൂ​ടി അ​റ​സ്​​റ്റി​ൽ

പാ​ല​ക്കാ​ട്​: ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ എ​ല​പ്പു​ള്ളി പ​ട്ട​ത്ത​ല​ച്ചി സ​ൻ​ജി​ത്തി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക്വ​േ​ട്ട​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ ര​ണ്ട് പ്ര​തി​ക​ളെ​കൂ​ടി ക​സ​ബ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

കേ​സി​ലെ മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ കൊ​ല്ല​േ​ങ്കാ​ട്​ വെ​ള്ള​നാ​ട്​ ബൈ​ത്തു​ൽ ആ​ഷി​ക്കി​ൽ അ​ൻ​വ​ർ സാ​ദി​ഖ്​ (25), പു​തു​ന​ഗ​രം പ​ള്ളി​ത്തെ​രു​വ്​ ശി​ൽ​പി വീ​ട്ടി​ൽ ശ​ബീ​ർ അ​ലി (33) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ഇ​ഷാ​ക്ക്, ഹാ​രി​സ്​ എ​ന്നി​വ​രെ ജൂ​ലൈ 22ന് ​അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.            

Tags:    
News Summary - Police arrest two in murder attempt case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.