ബി.ജെ.പിക്ക് വേരോട്ടം ഉണ്ടാക്കി കൊടുക്കുന്നത് സി.പി.എം -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തിൽ ബി.ജെ.പിക്ക് വേരോട്ടം ഉണ്ടാക്കി കൊടുക്കുന്നത് സി.പി.എം ആണെന്ന് മുസ് ലിം ലീഗ് ദേശീയ സെക്ര ട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രകോപനപരമായ വിഷയങ്ങൾ സംസ്ഥാനത്ത് ഉന്നയിക്കാൻ ബി.ജെ.പിയെ അനുവദിക്കുന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു.

ലീഗ് ഉൾപ്പെടുന്ന മുന്നണി തെരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിന്നു അദ്ദേഹം.

Tags:    
News Summary - pk kunjalikutty bjp -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.