ഗവർണർ-സർക്കാർ നാടകം ജനങ്ങൾക്ക് മടുത്തു -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗവർണറും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ കണ്ട്​ ജനങ്ങൾക്ക്​ മടുത്തുവെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. ഈ നാടകം കണ്ടിരിക്കുകയല്ലാതെ ജനങ്ങൾക്ക്​ മറ്റൊരു പ്രശ്നവുമില്ല എന്നാണ്​ തോന്നുക. ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരമില്ല. വളരെ ബാലിശമാണ്​ ഈ വിവാദമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു​. 

Tags:    
News Summary - PK Kunhalikutty react to governor-govt issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT