Posted On
date_range Updated On
date_range വരും ദിവസങ്ങളിൽ കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ -പി.കെ. കുഞ്ഞാലിക്കുട്ടി
കൊച്ചി: കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയമാറ്റങ്ങൾ സംഭവിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിലെ ലീഗിന്‍റെ സ്ഥാനാർഥികളെ കുറിച്ചുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവർ പറയും. ലീഗിന്‍റെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന തരത്തിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.