Posted On
date_range Updated On
date_range 'തന്റെ പേരിൽ മത വിദ്വേഷം പടർത്തുന്ന വ്യാജപോസ്റ്റ്' ; സി.പി.എമ്മിനെതിരെ പി.കെ.ഫിറോസ്
കോഴിക്കോട്: തന്റെ പേരിൽ മത വിദ്വേഷം പടർത്തുന്ന വ്യാജ പോസ്റ്റ് നിർമിച്ച സംഭവത്തിൽ പൊലീസിന് പരാതി നൽകിയെന്ന് യൂത്ത്ലീഗ് സെക്രട്ടറി പി.കെ ഫിറോസ്. വ്യാജ പോസ്റ്റിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും ഫിറോസ് ആരോപിച്ചു.
''പിണറായി വിതച്ച വർഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ അണികൾ നല്ലോണം പണിയെടുക്കുന്നുണ്ട്. ജാഗ്രതൈ!! നിയമ നടപടി പിന്നാലെ വരുന്നുണ്ട്. പിണറായിയുടെ പോലീസ് എന്ത് ചെയ്യുമെന്ന് നോക്കാം'' -പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.