ചെന്നൈ: സാമൂഹിക പരിഷ്കർത്താവ് ഇ.വി രാമസാമി നായ്ക്കർ എന്ന പെരിയാറിെൻറ 143ാമത് ജൻമദിനത്തിൽ ആശംസകളറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴിൽ ചെയ്ത ട്വീറ്റ് ൈവറലായി.
സാമൂഹിക നീതിക്കും മതസൗഹാർദത്തിനും വേണ്ടിയുള്ള പോരാട്ടം ഏറ്റവും അത്യാവശ്യമുള്ള കാലഘട്ടത്തിൽ അദ്ദേഹത്തിെൻറ വഴിയിൽ സ്നേഹംനിറഞ്ഞ പുതുലോകം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരാണെ'ന്നായിരുന്നു തമിഴിലെ സന്ദേശം. ഇതോടൊപ്പം പെരിയാറിെൻറ പടവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.