സംഘപരിവാറി​നെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതെന്ന്​ പിണറായി

തിരുവനന്തപുരം: ത്രിപുരയിലെ സംഘപരിവാർ നടപടി ന്യായീകരിച്ച്​  ചില കോൺഗ്രസ്​ എം.എൽ.എമാർ രംഗത്തുവന്നത്​ ഞെട്ടിപ്പിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലെനി​​​​െൻറ ശില്പം തകര്‍ക്കപ്പെടേണ്ടതുതന്നെയാണെന്ന മട്ടില്‍ ചിലർ പ്രതികരിച്ചത്​ നിര്‍ഭാഗ്യകരമാ​െണന്നും പിണറായി നിയമസഭയിൽ പറഞ്ഞു. 

Full View

മറ്റ് ചില സംസ്ഥാനങ്ങളിലെ കോൺഗ്രസിൽ നിന്ന് സംഘപരിവാറിലേക്ക്​ പോകുന്ന നിലയുണ്ടെന്നും കേരളത്തിലെ കോൺഗ്രസ്സുകാരിലും ഇതി​​​​െൻറ ലക്ഷണങ്ങൾ വരുന്നുണ്ടോയെന്ന സംശയമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.

Tags:    
News Summary - Pinarayi Vijayan on congress mla tripura - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.