പിക്കപ്പ് വാൻ ചരക്കു ലോറിയുടെ പിറകിലിടിച്ച് ഒരു മരണം

കോട്ടക്കൽ: പിക്കപ്പ് വാൻ ചരക്കു ലോറിയുടെ പിറകിലിടിച്ച് ഒരാൾ മരിച്ചു. തൃത്താല ഒതളൂർ സ്വദേശി പുത്തൻപുരയിൽ ഹംസ (53) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ഒതളൂർ സ്വദേശി മുഹമ്മദിന് പരിക്കേറ്റു. ഇരുവരും പിക്കപ്പ് വാൻ യാത്രികരാണ്. ചങ്കുവെട്ടി ജംങ്ഷനിൽ പുലർച്ചെ അഞ്ചു മണിക്കാണ് അപകടം.

Tags:    
News Summary - Pickup Van hit Goods Lorry; One Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.