ഫോട്ടോ ജേര്‍ണലിസ്റ്റ്‌ എസ്. ഹരിശങ്കര്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത നോവലിസ്റ്റും മംഗളം ഫോട്ടോഗ്രാഫറുമായ ഹരിശങ്കർ (48) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കോട ്ടയം മെഡിക്കൽ സെന്‍റർ ആശുപത്രി ഐ.സി.യുവിലായിരുന്നു. സംസ്ക്കാരം നാളെ (വെള്ളി) മൂന്നിന് കോട്ടയം മുട്ടമ്പലം വൈദ്യ ുതി ശ്മശാനത്തിൽ. മൃതദേഹം കോട്ടയം മെഡിക്കൽ സെന്‍റർ മോർച്ചറിയിൽ.

നാളെ രാവിലെ ഒമ്പതിന് കോട്ടയം പ്രസ് ക്ലബ്ബിൽ പൊതുദർശനം. തുടർന്ന് പനച്ചിക്കാടുള്ള വീട്ടിലേക്ക് (ഋതു ഐക്കര താഴത്ത്) കൊണ്ടു പോകും. പ്രശസ്ത ആർട്ടിസ്റ്റ് ശങ്കരൻ കുട്ടിയുടെയും പത്മിനിയമ്മയുടെയും മകനാണ്. റൂബിയാണ് ഭാര്യ. മകൾ: തമന്ന. സഹോദരങ്ങൾ ഋഷിശങ്കർ, അമ്മു.


Tags:    
News Summary - photo journalist S Hari Sanker Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.