Posted On
date_range Updated On
date_range ഫോൺകെണി വിവാദം; സാക്ഷിമൊഴി നൽകി
തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽ മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരെ ചാനൽ പ്രവർത്തകക്ക് പിന്നാലെ സാക്ഷിയും മൊഴിനൽകി. ചാനലിലെ മുൻ ജീവനക്കാരിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴിനൽകിയത്. സംഭവദിവസം താനും പരാതിക്കാരിയും ഒരുമിച്ചാണ് മന്ത്രിയുടെ അടുത്ത് പോയതെന്നും അവിടെെവച്ച് മുൻമന്ത്രി ശശീന്ദ്രൻ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി ചാനൽ ജീവനക്കാരി പറെഞ്ഞന്നും മൊഴിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.