ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

കോഴിക്കോട്: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 106.73 രൂപയും ഡീസലിന് 100.57 രൂപയുമാണ് ഇന്നത്തെ വില.

കോഴിക്കോട് പെട്രോളിന് 105.57 രൂപയും ഡീസൽ 98.90 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 105.10 രൂപയും ഡീസലിന് 98.74 രൂപയുമായി. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് വർധിച്ചത്. 

Tags:    
News Summary - petrol diesel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.