താമരശ്ശേരിയിൽ ലീഗ്​ ഒാഫീസിനു നേരെ പെട്രോൾ ബോംബ്​ ആക്രമണം

താമരശ്ശേരി: കട്ടിപ്പാറ അമ്പായത്തോട് ലീഗ്​ ഒാഫീസ്​ പെട്രോൾ ബോംബ് എറിഞ്ഞ് നശിപ്പിച്ചു. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്​ലിം ലീഗ് ​ആരോപിച്ചു. കട്ടിപ്പാറ ദുരന്തത്തിൽ നഷ്ട പരിഹാരം നൽകാത്ത വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സി.പി.എമ്മി​​​െൻറ ശ്രമമെന്നും ലീഗ്​ ആരോപിച്ചു.

Tags:    
News Summary - Petrol Bomb Attack - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.