Posted On
date_range Updated On
date_range പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു
തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒന്‍പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 96.76 രൂപയും ഡീസലിന് 93.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയും കോഴിക്കോട്ട് പെട്രോളിന് 97.13 രൂപയും ഡീസലിന് 92.47 രൂപയുമാണ് വില.
തുടർച്ചയായ ഇന്ധവില വർധന രാജ്യത്ത് വിലക്കയറ്റത്തിനും വഴിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.