Posted On
date_range Updated On
date_range ചെങ്ങന്നൂർ സ്വദേശി അമേരിക്കയിൽ നിര്യാതനായി
ചെങ്ങന്നൂർ: തിരുവനന്തപുരം ഏജീസ് ഓഫിസിലെ മുൻ എ.എ.ഒ, ചെന്നിത്തല തെന്നടിയിൽ നവമന്ദിരത്തിൽ വീട്ടിൽ ജോസ് ഫിലിപ്പോസ് (62) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി.
ഭാര്യ: ചെന്നിത്തല കർതിരിശ്ശേരിൽ കുടുംബാംഗം റോസമ്മ. മകൾ: ഷേബ സൂസൻ ജോസ്. മരുമകൻ: റോഷിൻ ജേക്കബ് തോമസ്. സഹോദരങ്ങൾ: ജോൺ ഫിലിപ്പോസ് (തമ്പി), ജോർജ് ഫിലിപ്പ് (ദാസ് സ്റ്റാർവ്യൂ സ്റ്റുഡിയോ ഒരിപ്രം).
സംസ്കാരം ഡാളസ് ക്രിസ്ത്യൻ അസംബ്ലിയുടെ കാർമികത്വത്തിൽ പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.