Posted On
date_range Updated On
date_range പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
കൊച്ചി: പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ശ്രീമൂലനഗരം ഐശ്വര്യനഗർ കാനപ്പള്ളി വീട്ടിൽ പീറ്ററിെൻറ മകൻ ഐബിൻ (20), മണിയൻ തറ സലാം മകൻ റിസ്വാൻ(23) എന്നിവരാണ് മരിച്ചത് കാലടി ചെങ്ങൽ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.