Posted On
date_range Updated On
date_range കടലിനെവിറ്റ പിണറായി സർക്കാറിനെ ജനങ്ങൾ കടലിലെറിയും -പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കടലിനെ വിറ്റ പിണറായി സർക്കാറിനെ ജനങ്ങൾ കടലിലെറിയുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കരവിറ്റ സർക്കാർ നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിലൂടെ ആകാശവും വിറ്റെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കടലിനെ വിറ്റത് കടലിെൻറ മക്കൾ പൊറുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.