Posted On
date_range Updated On
date_range കോഴി വണ്ടിയിൽ യുവാവിൻെറ ജഡം കത്തിക്കരിഞ്ഞ നിലയിൽ
തൃശൂർ: കോഴി വണ്ടിയിൽ യുവാവിൻെറ ജഡം കത്തിക്കരിഞ്ഞ നിലയിൽ. പാവറട്ടി കാക്കശേശി വാഴപ്പിലാത്ത് സ്വദേശി പാമ്പിങ്ങൽ സുബ്രമണ്യന്റെ മകൻ ലിനേഷ് (42) ആണ് മരിച്ചതന്ന് കരുതുന്നു. മറ്റം ആളൂർ റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ മാസങ്ങളായി കിടന്നിരുന്ന വണ്ടിയിലാണ് മൃതദേഹം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.