ദാരിദ്ര്യം മൂലം മാതാപിതാക്കൾ കുഞ്ഞിനെ വിറ്റു

പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നൻപാറ കണിയാർ കോട് സ്വദേശി ബിന്ദുവിന്‍റെ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയിൽ വിറ്റത്. മക്കളെ നോക്കാൻ കഴിവില്ലാത്തത് കൊണ്ടാണെന്ന് ബിന്ദു പറഞ്ഞു. അങ്കണവാടി പ്രവർത്തകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ബിന്ദുവിന്‍റെ ഭർത്താവ് രാജും രാജിന്‍റെ അമ്മ ബിജിയും ഒളിവിലാണ്.

Tags:    
News Summary - Parents sold their baby after poverty-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.