Posted On
date_range Updated On
date_range പറശ്ശിനിക്കടവ് പീഡനം: കുറ്റപത്രം സമർപ്പിച്ചു
തളിപ്പറമ്പ്: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പത്താം ക്ലാസ് വിദ്യാർഥിനി നവംബര്‍ 19ന് പീഡനത്തിനിരയായ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സംഭവത്തില്‍ മൂന്നു കേസുകളുടെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. തളിപ്പറമ്പില്‍ ഒന്നും പഴയങ്ങാടിയില്‍ രണ്ടും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസിൽ അഞ്ചു പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.