Posted On
date_range Updated On
date_range തമിഴ്നാട് കേരളത്തിന് വെള്ളം നൽകാത്തത് അപലപനീയം -വി.എസ്. സുനിൽകുമാർ
കോഴിക്കോട്: പറമ്പിക്കുളം-ആളിയാർ കരാറിൽ തമിഴ്നാട് കേരളത്തിന് വെള്ളം നൽകാത്തത് അപലപനീയമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കരാർ പുതുക്കേണ്ട സമയമായി. ഇരു സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് കരാർ നടപ്പിലാക്കേണ്ടതുണ്ടെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.