Posted On
date_range Updated On
date_range കുംഭം പകുതിയിൽ; പാലക്കാട്ട് ചൂട് 38 ഡിഗ്രി
പാലക്കാട്: കുംഭമാസം പകുതി പിന്നിടുേമ്പാഴേക്കും പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. തുടർച്ചയായി രണ്ടാം ദിവസമാണ് ഇൗ ചൂട് രേഖപ്പെടുത്തിയത്. മുണ്ടൂരിലെ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻററിലാണ് ഇത് രേഖപ്പെടുത്തിയത്.
ഇൗ വർഷം രേഖപ്പെടുത്തുന്ന കൂടിയ ചൂടാണിത്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് സെൻററിലെ വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് മലമ്പുഴയിലെ ജലസേചന വകുപ്പ് ഒാഫിസിൽ 39.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.