പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range പാലക്കാട് വൻ ചന്ദനവേട്ട; പാട്ടാമ്പി സ്വദേശികൾ കസ്റ്റഡിയിൽ
പാലക്കാട്: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികൾ പിടികൂടി. 150 കിലോഗ്രാം തൂക്കം വരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്. ചന്ദനമുട്ടികൾക്ക് 30 ലക്ഷം രൂപ വില വരുമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പാട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.