പാലക്കാട്​: ശശികലക്കൊപ്പം സന്ദീപ്​ വാര്യരും

പാ​ല​ക്കാ​ട്​: പാ​ല​ക്കാ​ട്​ നിയോജക മണ്ഡലത്തി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി ഹി​ന്ദു ​െഎ​ക്യ​വേ​ദി നേ​താ​വ്​ കെ.​പി. ശ​ശി​ക​ല​ക്കൊ​പ്പം പാ​ർ​ട്ടി വക്​താവ്​ സ​ന്ദീ​പ്​ വാ​ര്യ​രു​ടെ പേ​രും. ഡി​സം​ബ​ർ അ​വ​സാ​നം സം​സ്ഥാ​ന നേ​തൃ​ത്വം കേ​ന്ദ്ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ച ക​ര​ടു​പ​ട്ടി​ക​യി​ൽ ഈ ​പേ​രു​മു​ള്ള​താ​യാ​ണ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ പാ​ല​ക്കാ​ട്​ മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ശോ​ഭ സു​രേ​ന്ദ്ര​​ന്‍റെ പേ​ര്​ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലാണ്​ പരിഗണിക്കുന്നത്​. ഇതോ​ടെ ശോ​ഭ സു​രേ​ന്ദ്ര​ൻ പ​ക്ഷം ക​ടു​ത്ത അ​തൃ​പ്​​തി​യി​ലാ​ണ്. 

Tags:    
News Summary - Palakkad candidates: Sandeep Warrier with Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.