പടിഞ്ഞാറത്തറ: ചെന്നലോട് ആശാരിക്കവല ഭാഗത്ത് പുത്തൂർ ഇബ്രാഹിമിെൻറ റബർ തോട്ടത്തിൽ ഇടവിള കൃഷിക്കിടെ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെന്നലോട് കോട്ടപ്പുറത്ത് ഇബ്രാഹീം (62) ആണ് അറസ്റ്റിലായത്.
ഒന്നര മീറ്ററിലധികം വളർന്ന രണ്ട് കഞ്ചാവ് ചെടികളാണ് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാനും പാർട്ടിയും കണ്ടെത്തിയത്. വയനാട് എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.