ശബരിമല: പണ്ഡിത സഭ രൂപീകരിക്കണമെന്ന്​ സ്​പീക്കർ

മലപ്പുറം: ശബരിമലയിലെ സ്​ത്രീ പ്രവേശനം സംബന്ധിച്ച്​ സുപ്രീം കോടതി വിധി യുടെ ശരിതെറ്റുകൾ വിലയിരുത്താൻ പണ്ഡിത സഭ രൂപീകരിക്കണമെന്ന്​ സ്പീക്കർ പി.ശ്രീരാമകൃഷ്​ണൻ.

ആത്മീയതയിലും ആചാരങ്ങളിലും വേദങ്ങളിലും പാണ്ഡിത്യമുള്ളവരെ ഉൾപെടുത്തി വേണം സഭ രൂപീകരിക്കാൻ.ശബരിമലയെ അക്രമ കേന്ദ്രമാക്കിമാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - P Sreeramakrishnan on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.