സഭയിൽ പി.വി. അൻവറിന്‍റെ അസാന്നിധ്യം ഉന്നയിച്ച്​ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ അ​സാ​ന്നി​ധ്യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച്​ പ്ര​തി​പ​ക്ഷം. ഉ​മ്മ​ൻ ചാ​ണ്ടി, കെ.​ടി. ജ​ലീ​ൽ എ​ന്നി​വ​രു​ടെ അ​വ​ധി അ​പേ​ക്ഷ സ്​​പീ​ക്ക​ർ സ​ഭ​യി​ൽ അ​റി​യി​ക്കു​േ​മ്പാ​ൾ പി.​ടി. തോ​മ​സാ​ണ്​ അ​ൻ​വ​ർ സ​ഭ​യി​ൽ ഹാ​ജ​രാ​കാ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

സ​ഭ​യി​ൽ ഹാ​ജ​രാ​കാ​ത്ത അ​ൻ​വ​ർ അ​വ​ധി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​െൻറ ചോ​ദ്യം സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നെ​ന്നും പി.​ടി. തോ​മ​സ്​ ക്ര​മ​പ്ര​ശ്​​നം ഉ​ന്ന​യി​ച്ചു. ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അം​ഗ​ങ്ങ​ൾ​ക്ക്​ ചോ​ദ്യം ഇ-​മെ​യി​ലാ​യും അ​യ​ക്കാ​മെ​ന്നും സ്​​പീ​ക്ക​ർ മ​റു​പ​ടി ന​ൽ​കി.

Tags:    
News Summary - Opposition asks about pv Anwar's absence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.