സവാള വില വീണ്ടും കൂടുന്നു; കിലോക്ക് 150 രൂപ

കോഴിക്കോട്: സവാള വില വീണ്ടും കൂടുന്നു. കിലോക്ക് 150 രൂപയാണ് കോഴിക്കോട് മൊത്ത വിപണിയിലെ സവാള വില.

കഴിഞ്ഞ ദിവസം സവാള വില 110 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ വിപണിയിലേക്ക് സവാള എത്താത്തതാണ് വില വർധനക്ക് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

Tags:    
News Summary - Onion price Hike Again-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.