Representational Image

തോക്ക് നിർമാണ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

പ​ള്ളി​ക്ക​ത്തോ​ട് (കോ​ട്ട​യം): തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും നി​ർ​മി​ച്ച് വ്യാ​പ​ക​മാ​യി വി​റ്റ​കേ​സ ി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. തോ​ക്ക് വാ​ങ്ങി​യ പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി സ്വ​ദേ​ശി പു​ര​യി​ട​ത്തി​ൽ റെ​ജി തോ​മ​സാ​ണ്​ (50) അ​റ​സ്​​റ്റി​ലാ​യ​ത്. പൊ​ലീ​സ് വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

എ​ന്നാ​ൽ, തോ​ക്ക് ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല. കോ​ട്ട​യ​ത്തെ വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണി​യാ​ൾ.

Tags:    
News Summary - one more person arrested for gun making

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.