Posted On
date_range Updated On
date_range പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മരിച്ചു
കോട്ടയം: പൊലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് സ്വദേശി നടയിൽ ബെന്നിയുടെ മകൻ ബിൻസ് ബെന്നിയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് പിണ്ണാക്കട്ടിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.