Posted On
date_range Updated On
date_range വിവാദ ഉത്തരവിന്റെ ബലത്തിൽ 28 പേർക്കുകൂടി പ്രഫസർ നിയമനം
തിരുവനന്തപുരം: കോളജ് പ്രിൻസിപ്പൽ നിയമന വിവാദത്തിന് പിന്നാലെ യു.ജി.സി െറഗുലേഷനിൽ വെള്ളം ചേർത്തുള്ള ഉത്തരവിന്റെ ബലത്തിൽ 28 അധ്യാപകർക്കുകൂടി സർക്കാർ കോളജുകളിൽ പ്രഫസറായി നിയമനം. അധ്യാപകനിയമനത്തിന് പരിഗണിക്കേണ്ട ജേണൽ പ്രസിദ്ധീകരണങ്ങൾ സംബന്ധിച്ച യു.ജി.സി െറഗുലേഷൻ വ്യവസ്ഥയിൽ വെള്ളം ചേർത്ത 2023 ജനുവരി അഞ്ചിലെ ഉത്തരവ് കൂടി അടിസ്ഥാനമാക്കിയാണ് 28 പേർക്ക് പ്രഫസർ തസ്തികയിൽ പ്ലേസ്മെന്റ് നൽകി കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഈ ഉത്തരവുകൾ ചോദ്യം ചെയ്തുള്ള ഹരജി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.