Posted On
date_range Updated On
date_range നെയ്യാറ്റിൻ കരയിൽ എൻ.എസ്.എസ് മന്ദിരത്തിന് നേരെ ആക്രമണം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ എൻ.എസ്.എസ് മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മന്ദിരത്തിെൻറ ജനാലച്ചില്ലുകൾ അക്രമികൾ എറിഞ്ഞുതകർത്തു. ഇതിന് സമീപത്തെ കൃഷിയും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.
ഞായാറാഴ്ച പുലർച്ചെയാണ് ആക്രമമുണ്ടായതെന്നാണ് റിപ്പോർട്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.