Posted On
date_range Updated On
date_range നെയ്യാർ ഡാമിന്റെ ഓരോ ഷട്ടറുകളും 30 സെ.മീ വീതം ഉയർത്തുമെന്ന് മുന്നറിയപ്പ്
തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 70 സെ.മീ. വീതം(ആകെ 280 സെ.മീ.)ഉയർത്തിയിട്ടുണ്ട്. ഇന്ന്(ഞായറാഴ്ച)വൈകീട്ട് ഓരോ ഷട്ടറുകളും30 സെ.മീ. വീതം(ആകെ 400 സെ.മീ.)കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.