Posted On
date_range Updated On
date_range സംസ്ഥാനത്ത് നോട്ട് ക്ഷാമമില്ല -എസ്.ബി.ടി ജനറല്‍ മാനേജര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് ക്ഷാമമില്ലെന്ന് എസ്.ബി.ടി ജനറല്‍ മാനേജര്‍ ദേവിപ്രസാദ്. വിരലില്‍ മഷി പുരട്ടുന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കൃത്യമായ നിര്‍ദേശം ലഭിച്ച ശേഷമേ മഷി പുരട്ടൂ. ചില്ലറ നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.