നോര്‍ക്ക റൂട്സില്‍ 10 ദിവസം എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ഇല്ല

തിരുവനന്തപുരം: നോര്‍ക്ക റൂട്സിന്‍റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല.

സാങ്കേതിക കാരണങ്ങളാലാണ് അറ്റസ്റ്റേഷൻ താൽക്കാലികമായി നിർത്തിവെച്ചതെന്ന് നോര്‍ക്ക റൂട്സ് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Norka roots attestation temporarily suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.