Posted On
date_range Updated On
date_range നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ഇന്ന് അര മണിക്കൂർ വൈകും
നിലമ്പൂർ: നിലമ്പൂർ-കോട്ടയം എക്സ്പ്രസ്സ് ഇന്ന് അര മണിക്കൂർ വൈകിയോടുമെന്ന് ദക്ഷിണ റെയിൽവേ. വൈദ്യുതീകരിച്ച ഷൊർണൂർ - നിലമ്പൂർ പാതയുടെ പരിശോധനയും ഇലക്ട്രിക്ക് എഞ്ചിൻ വച്ചുള്ള പരീക്ഷണ ഓട്ടവും ഇന്ന് ഉച്ചക്ക് നടക്കുന്നതിനാലാണ് എക്സ്പ്രസ് വൈകുന്നത്.
ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ എ.കെ. സിദ്ധാർഥയുടെ മേൽനോട്ടത്തിലാണ് ട്രാക്കിൽ വേഗപരിശോധന (സ്പീഡ് ട്രയൽ) നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.