Posted On
date_range Updated On
date_range മാവോവാദി കേസ്: ജാമ്യം റദ്ദാക്കാൻ എൻ.െഎ.എ ഇന്ന് അപ്പീൽ നൽകും
കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.െഎ.എ ഹൈകോടതിയെ സമീപിക്കുന്നു. ഒന്നും രണ്ടും പ്രതികളായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച അപ്പീൽ നൽകും.
രാവിലെതന്നെ സ്റ്റേ അപേക്ഷ നൽകാനാണ് ശ്രമം. അപേക്ഷ ഹൈകോടതി അംഗീകരിച്ചാൽ പ്രതികൾക്ക് ജയിലിൽനിന്ന് ഇറങ്ങാനാവില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഉച്ചക്കാണ് ഇവർ ജയിൽമോചിതരാകേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.