representative image
Posted On
date_range Updated On
date_range സാമൂഹികസേവനം ലക്ഷ്യമിട്ട് പുതിയ പാർട്ടി 'മാർക്സിസ്റ്റ് ജനത പാർട്ടി'
തിരുവനന്തപുരം: സാമൂഹികസേവനം ലക്ഷ്യമിട്ട് മാർക്സിസ്റ്റ് ജനത പാർട്ടി എന്ന പേരിൽ പാർട്ടി രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചികിത്സ സഹായം, രക്തദാനം, ജനങ്ങൾക്ക് നിയമബോധവത്കരണം തുടങ്ങിയവയാണ് പാർട്ടിയുടെ ലക്ഷ്യം.
ഒരുലക്ഷം അംഗങ്ങെളയാണ് പാർട്ടിയിൽ ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രട്ടറി എം. വിജയകുമാർ, ജോയൻറ് സെക്രട്ടറി സുധീർ ശിവ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.