Posted On
date_range Updated On
date_range സംസ്കാര സാഹിതിക്ക് പുതിയ ഭാരവാഹികൾ; ആന്‍റോ ജോസഫ് ചെയർമാൻ, ആലപ്പി അഷ്റഫ് കൺവീനർ
തിരുവനന്തപുരം: കെ.പി.സി.സിയുടെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി പുനസംഘടിപ്പിച്ചു. സംസ്ഥാന ചെയർമാനായി ആന്‍റോ ജോസഫിനെയും കൺവീനറായി ആലപ്പി അഷ്റഫിനെയും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.