Posted On
date_range Updated On
date_range നെന്മാറയിൽ റോഡരികിൽ വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
നെന്മാറ: തോക്കിൽ ഉപയോഗിക്കുന്ന 48 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വല്ലങ്ങി ബൈപാസിനടുത്ത് വെള്ളിയാഴ്ച വൈകീട്ട് ഏേഴാടെയാണ് നാട്ടുകാർ വെടിയുണ്ടകൾ കണ്ടെത്തിയത്. എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി വെടിയുണ്ടകൾ സ്റ്റേഷനിലെത്തിച്ചു. ഒമ്പത് എംഎം അളവിലുള്ള വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. പരിശോധിക്കാനായി കേരള പോലീസിലെ ബാലിസ്റ്റിക് സംഘം സ്റ്റേഷനിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.