പ്രധാനമന്ത്രിയുടെ സന്ദർശനം: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാഹനങ്ങൾക്ക് നിരോധനം

കൊച്ചി: ​ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്  സെപ്റ്റംബർ ഒന്നാം തീയതി വൈകീട്ട് 03.30 മുതൽ8.00 മണി വരെ അത്താണി എയർ പോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റൂർ ജംഗ്ഷൻ വരെ എയർപോർട്ടിന് മുന്നിലൂടെ ഉള്ള റോഡിൽ ഒരു വാഹനവും പോകാൻ അനുവദിക്കുന്നതല്ല. എയർപോർട്ടിലേക്ക് പോകണ്ട യാത്രക്കാർ നേരത്തെ തന്നെ ക്രമികരണങ്ങൾ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Narendra modi visit kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.