Posted On
date_range Updated On
date_range നാറാത്ത് ആയുധ പരിശീലനക്കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍
കൊച്ചി: കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. മുണ്ടോന്‍വയല്‍ കണിയാറക്കല്‍ തൈക്കണ്ടി അസ്ഹറുദീന്(23) ആണ് പിടിയിലായത്. ഇയാള്‍ നാലുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.