Posted On
date_range Updated On
date_range എൻ. ഷംസുദ്ദീൻ എം.എൽ.എ ക്വാറൻറീനിൽ
മണ്ണാർക്കാട്: കഴിഞ്ഞ ദിവസം അലനല്ലൂർ കാഞ്ഞിരംപാടത്ത് എം.എൽ.എ പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ സ്വയം നിരീക്ഷണത്തിൽ പോയി.
തിരൂരിലെ വീട്ടിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.