Posted On
date_range Updated On
date_range തന്‍റെ നിരപരാധിത്വം ഒരിക്കൽ തെളിയിക്കപ്പെടും -ഗണേഷ് കുമാർ
കൊല്ലം: കാറിന് സൈഡ് നൽകാത്തതിന്‍റെ പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. തന്‍റെ നിരപരാധത്വം ഒരിക്കൽ തെളിയിക്കപ്പെടും. ഇന്ന് സഹപ്രവർത്തകർ പറഞ്ഞ കാര്യങ്ങൾ അന്ന് മാറ്റിപ്പറയേണ്ടി വരുമെന്നും ഗണേഷ് നിയമസഭയിൽ പറഞ്ഞു.
സർക്കാറിനെതിരായ മാധ്യമ വാർത്തകളുടെ ഭാഗമാണ് തനിക്കെതിരെയുള്ള വാർത്തയെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.