മുംബൈയിൽനിന്ന്​ കേരളത്തിലേക്കുള്ള ​ശ്രമിക്​ ട്രെയിൻ റദ്ദാക്കി

മുംബൈ: മുംബൈയിൽനിന്ന്​ കേരളത്തിലേക്ക്​ പുറപ്പെടേണ്ട ശ്രമിക്​ ട്രയിൻ റദ്ദാക്കി. സംസ്​ഥാനം എതിർപ്പ്​ അറിയിച്ചതിനെ തുടർന്നാണ്​ ഞായറാഴ്​ച വൈകിട്ട്​ ആറുമണി​ക്ക്​ പുറപ്പെടേണ്ട ​െ​ട്രയിൻ അവസാന നിമിഷം റദ്ദാക്കിയത്​. 

ക്വാറൻറീൻ സംവിധാനങ്ങൾക്ക്​ സാവകാശം ആവശ്യമുണ്ട്​. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക്​ പ്രത്യേക ട്രെയിൻ അനുവദിക്കരുതെന്ന്​ മഹാരാഷ്​ട്ര സർക്കാരിനോട്​ കേരളം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്​ ​െ​ട്രയിൻ റദ്ദാക്കാൻ നിർദേശം നൽകിയത്​. 
 

Tags:    
News Summary - Mumbai to Kerala Shramik Train Cancelled -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.