Posted On
date_range Updated On
date_range മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തിൽപെട്ടു
നെടുമ്പാശ്ശേരി: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിന് പരിക്കൊന്നുമില്ല. നെടുമ്പാശ്ശേരി കരയാംപറമ്പ വളവിൽ വെച്ചായിരുന്നു അപകടം.
മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകിൽ ബസ് വന്നിട്ടിക്കുകയായിരുന്നു. പുറകിൽ നിന്നുള്ള ഇടിയുടെ ആഘാതത്തിൽ മുല്ലപ്പള്ളിയുടെ വാഹനം മുമ്പോട്ട് നീങ്ങി മുൻപിൽ കിടന്ന കാറിൽ ഇടിച്ചു. വാഹനം ഭാഗികമായി തകർന്നു. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.