കോഴിക്കോട്: ദുൽഹജ്ജ് 29 വെള്ളിയാഴ്ച മുഹർറം മാസപ്പിറവി കാണുന്നവര്‍ വിവരം നൽകണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാര്‍ അറിയിച്ചു.
Muharram 2022വിവരം അറിയിക്കേണ്ട ഫോൺ നമ്പറുകൾ: 9744617989 (കണ്ണൂര്‍), 9605695117 (വയനാട്), 0495 2771538 (കോഴിക്കോട്), 9562507507 (മലപ്പുറം), 9946883666 (പാലക്കാട്), 9745786333 (തൃശൂര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.