Posted On
date_range Updated On
date_range ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന മുഹമ്മദ് ശമീം ഉമരി നിര്യാതനായി
കാസര്‍കോട്: ബഹുഭാഷാപണ്ഡിതനും വിവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്ന മുഹമ്മദ് ശമീം ഉമരി (80) നിര്യാതനായി. കാസര്‍കോട് ചെമ്മനാട് മൂടംബയൽ സ്വദേശിയാണ്. ഇഹ് യാ ഉലൂമുദ്ധീൻെറ സംഗ്രഹ വിവര്‍ത്തനമടക്കം നിരവധി കൃതികള്‍ അദ്ദേഹം മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്.
അദ്ദേഹത്തിൻെറ രണ്ട് വാല്യത്തിലുള്ള ശമീമുല്ലുഗാത്ത് ആദ്യത്തെ ഉര്‍ദു മലയാള നിഖണ്ഡുവാണ്.
ഐ.പി എച്ചിൻെറ ഇസ്‌ലാമിക വിജ്ഞാന കോശം,സഹീഹുല്‍ ബുഖാരി സ്വഹീഹ് മുസ്‌ലിം തിര്‍മ്മിദി എന്നിവയുടെ പത്രാധിപ സമിതിയില്‍ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.