സല്‍മാൻ ഫാരിസ്
Posted On
date_range Updated On
date_range എം.എസ്.എഫ് നേതാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു
കൽപറ്റ: വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. എം.എസ്.എഫ് കല്‍പറ്റ നിയോജകമണ്ഡലം സെക്രട്ടറി സല്‍മാൻ ഫാരിസ് (22) ആണ് മരിച്ചത്. മൈസൂരിനടുത്ത് നഞ്ചൻഗോഡ് വെച്ചുണ്ടായ അപകടത്തിലാണ് മരണം. സല്‍മാനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.